¡Sorpréndeme!

അച്ഛന്‍ മരിച്ചിട്ടും കാണാനാവാതെ ഐസൊലേഷനില്‍ യുവാവ് | Oneindia Malayalam

2020-03-13 102 Dailymotion

Corona virus: lino abel's facebook post goes viral

ഐസോലാഷൻ വാർഡിൽ നിന്നും ഒന്നു കാണാൻ സാദിക്കുമോയെന്നു ചോദിച്ചപ്പോൾ ഇപ്പോളത്തെ അവസ്ഥയിൽ സാധിക്കുകയില്ലെന്നും അറിയിച്ചു കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞോളൂ ...തൊട്ടടുത്തു ഉണ്ടായിട്ടും ഒന്നു കാണാൻ പറ്റാതിരിക്കുന്നത് ഭീകരമാണ്.